Aug 31, 2010

കേരളം കീഴടങ്ങി!!!

വിധിയെത്തടുക്കാന്‍ വില്ലേജാപ്പീസര്‍ക്കുപോലുമാവില്ലല്ലോ!

Aug 30, 2010

ഒരു പാസ്‍വേഡിന്‍റെ കഥ

Ramya was about to leave office after finishing her work. She got a call from her husband Kumar,
RAMYA: "Hello, yes Kumar".
KUMAR: "Ramya, can you open my gmail and get a print out of the mail
from that US consultant I forgot to take it in my office"

RAMYA: "Yes, I can, I need your password"
KUMAR: "jeni22091980"
RAMYA: "Ok fine"
She takes the print out and logs out. Some thought struck her mind now. JENI happens to be his college mate. Hmmm...
She decides not to discuss this with Kumar. She simply opens her mail box and changes the password from "mohan143" to "kumarramya" and leaves for home! 
MORAL OF THE STORY: Change your password! After marriage !!! ;)

തീര്‍ന്നില്ല കേട്ടാ...ഇനിയൊരു അനുഭവ കഥ

ഇന്‍ഡ്യാറോക്സിന്‍റെയാണെന്ന് തോന്നുന്നു-സര്‍വ്വീസ് എന്താ ഉപയോഗിക്കാത്തേ ഇതാണ് നിങ്ങടെ യൂസര്‍നേമും പാസ്‍വേഡും എന്നും പറഞ്ഞ് ഫോണിലേക്ക് ഒരു മെസജ്...ആ സിം അപ്പോ ഉപയോഗിച്ചിരുന്നത് ഫാര്യ... കല്യാണം കഴിഞ്ഞ് അഞ്ചാമത്തെ ദിവസമാ ടി സംഭവം...

ഹൊ... ഇപ്പോഴും ഡിയഡറന്‍റ് കുപ്പി കാണുമ്പോ
തിരുനെറ്റിയില് വേദനയെടുക്കും... :(

ഇതിന്‍റെ ഗുണപാഠം???



Aug 29, 2010

ഒരു കിടിലം പരസ്യം


ഈ പരസ്യത്തിനു പിന്നിലെ അധ്വാനവും സമയവും ആശയവും വളരെ വലുതാണ്‌.

പിന്നെ ഹോണ്ട വണ്ടിയുടെ ഫീച്ചേഴ്സ് , പരസ്യത്തില്‍ കാണിക്കുന്ന യന്ത്രഭാഗങ്ങള്‍ എന്നിവയെ കുറിച്ച് അറിഞ്ഞാല്‍ പരസ്യം വളരെ ആസ്വാദ്യകരമാകും

അല്ലെങ്കില്‍ ഒരുത്തന്‍ ജുറാസിക് പാര്‍ക്ക് കണ്ടപോലെ ആയിരിക്കും
"മോഗന്‍ലാലിനേം കാണി മമ്മുടിയെയും കാണി അബിടെക്കും ഇബിടെക്കും ഓന്തുകള്‍ ഓടുന്ജോ"
(മോഹന്‍ലാലിനെയും മമ്മുട്ടിയും കാണുന്നില്ല ഓന്തുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുകയാണ് )
ഡയകോല്‍ കടപ്പാട്-അരുണ്‍

Aug 27, 2010

ട്രൈചെയ്യാവുന്നതേയുള്ളു

കല്യാണം കഴിയാത്തവന്‍മാര്‍ക്കും
കല്യാണം കഴിച്ചിട്ടും ബാച്ചിയായിരിക്കുന്നവര്‍ക്കും
ഒരുപോലെ ഉപകാരമാകാവുന്ന ബെഡ്ഷീറ്റ്.. ബെഡ്ഷീറ്റ്.. ങും...

Aug 24, 2010

ചതയദിനത്തിലെ ചതി

ഈ വേദനയൊന്നും കവറുചെയ്യാന്‍ ഇവിടെയൊരുത്തനും കാണില്ല

വിശ്വസുന്ദരി

ജിമേന നവരേറ്റ്
മെക്സികോ

Aug 23, 2010

യക്ഷിയും പ്രേക്ഷകനും

ആത്മഹത്യ ചെയ്യാന്‍ ഓരോത്തര്‍ക്കും ഓരോ കാരണങ്ങളുണ്ടാകും.. എന്നാലും ഇത്......


നിയമപ്രകാരമുള്ള മുന്നറിയിപ്പ്:
വിനയന്‍ സാറിന്‍റെ യക്ഷിയും പ്രേക്ഷകനും റിലീസായി

Aug 19, 2010

പ്രണോയിയ്ക്ക് വെള്ളി..

യൂത്ത് ഒളിമ്പിക്‌സില്‍ മലയാളിതാരം പ്രണോയിക്ക് വെള്ളി..
വെള്ളിയെങ്കി വെള്ളി...എന്നാലും നീ പുലി തന്നെ

Aug 18, 2010

വേള്‍ഡ് ഫോട്ടോഗ്രഫി ഡേ


ആദരാഞ്ജലികള്‍



ചലച്ചിത്ര നടന്‍ സുബൈര്‍(48) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഞാനറിയാതെന്‍ കരള്‍ കവര്‍ന്നോടിയ...

Aug 15, 2010

കസേരകളി

ടിന്‍റു ഇന്‍ ട്രബ്ള്‍

വിധിയെന്നോര്‍ത്ത് സമാധാനിക്കും...

അത്രതന്നെ!!!

Aug 13, 2010

Aug 12, 2010

ഗുഡ് ബായി...

 അപ്പോ ഇനി മനോരമയുടെ
എന്റെര്‍ടൈന്മെന്റ് ചാനലില്‍ കാണാം


ഏഷ്യാനെറ്റ്‌ വൈസ്‌ പ്രസിഡന്‍റും പ്രമുഖ ടോക്‌ ഷോ അവതാരകനുമായ മാധ്യമപ്രവര്‍ത്തകന്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഏഷ്യാനെറ്റില്‍ നിന്ന് രാജിവച്ചു.

Aug 11, 2010

ഊരാക്കുരുക്ക്

ഇതായിരുന്നോ കാരണം?

സൂപ്പര്‍താരങ്ങള്‍ക്കെതിരേ ശ്രീനി
ആഞ്ഞടിച്ചുപിന്നില്‍ കെ.എസ്.എഫ്.ഇ യുടെ
കറുത്തകരങ്ങള്‍??

സൂപ്പര്‍താരങ്ങളാണ് ശാപം: ശ്രീനിവാസന്‍

എറണാകുളം, ബുധന്‍, 11 ഓഗസ്റ്റ് 2010( 16:28 IST )

സൂപ്പര്‍താരങ്ങള്‍ക്കെതിരെ ശ്രീനിവാസന്‍ രംഗത്ത്. തങ്ങളുടെ എട്ടു സിനിമകള്‍ പൊളിഞ്ഞാലും താരമൂല്യമിടിയാത്ത താരങ്ങളാണ് മലയാള സിനിമയുടെ ശാപമെന്ന് അദ്ദേഹം പറഞ്ഞു. ‘ആത്മകഥ’ എന്ന തന്‍റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് പ്രസ്ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു ശ്രീനിവാസന്‍.



“എട്ടു സിനിമകള്‍ പൊളിഞ്ഞാലും താരമൂല്യമിടിയാത്ത താരങ്ങളാണ് മലയാള സിനിമയുടെ ശാപം. ഇവരാണ് സിനിമയെ വഴിതെറ്റിക്കുന്നത്. എട്ടു പടങ്ങള്‍ പൊളിയുമ്പോള്‍ ഒമ്പതാമതൊരെണ്ണം ഹിറ്റാകുമെന്ന് ഇവര്‍ കരുതുന്നു. ഒമ്പതാമത്തെ പടത്തിനായി അവര്‍ നല്ലൊരു സംവിധായകനെ കരുതി വയ്ക്കും. ആ സിനിമ ഹിറ്റായിക്കഴിഞ്ഞാല്‍ പിന്നീട് ഒരു പത്ത് സിനിമ കൂടി ആ കെയര്‍‌ഓഫില്‍ കിട്ടും. ഈ രീതിയിലുള്ള ഒരു കൊള്ളയാണ് ഇപ്പോള്‍ നടക്കുന്നത്” - ശ്രീനി പറഞ്ഞു.



സിനിമാ സംഘടനകളുടെ തലപ്പത്തിരിക്കുന്ന പലരും ഒരു പണിയുമില്ലാത്തവരാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഇവരുടെ പല പ്രവൃത്തികളെയും ന്യായീകരിക്കാനാവില്ല. അമ്മയിലും ഫെഫ്കയിലും ഞാന്‍ അംഗമാണ്. എന്നാല്‍ സംഘടനകളുടെ വിലക്കിനെ ഞാനും ഭയപ്പെടുന്നുണ്ട്. സംഘബലത്തെ എപ്പോഴും പേടിക്കണമല്ലോ - ശ്രീനി പറഞ്ഞു.



നമ്മുടെ പല സിനിമകളും മൂക്കാതെ പഴുക്കുന്നതുപോലെ ഉള്ളവയാണ്. തമിഴ് അടക്കമുള്ള ഭാഷകളില്‍ നിന്ന് വരുന്ന മസാല ചിത്രങ്ങളോടല്ല മലയാള സിനിമ മത്സരിക്കേണ്ടത്. അങ്ങനെ മത്സരിച്ച് അത്തരം സിനിമകള്‍ മലയാളത്തിലിറക്കിയാല്‍ പരാജയമായിരിക്കും ഫലം. ചിന്താശേഷിയുള്ള നിര്‍മ്മാതാക്കളാണ് മലയാള സിനിമയ്ക്ക് വേണ്ടത്. എന്നാല്‍ നല്ല സിനിമയെന്ന കാഴ്ചപ്പാടില്ലാത്ത നിര്‍മ്മാതാക്കള്‍ സിനിമയെ തകര്‍ക്കുകയാണ്. പണമുണ്ടാക്കുക എന്നതു മാത്രമാണ് ഇന്നത്തെ പല നിര്‍മ്മാതാക്കളുടെയും ലക്‍ഷ്യം - ശ്രീനി പറഞ്ഞു.

Aug 9, 2010

അലസദിനം

പാമ്പുകളേ..

ചത്ത പാമ്പിനോട് എന്തിനീ ക്രൂരത

കൂമ്പിനിടി..

ജംബൂ ഫലാനി പക്വാനി
പതന്തി വിമലേ ജലേ
കപി കമ്പിത ശാഖാഭ്യാം
ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു


ഭൂമിയുടെ കഥയിതുവരെ..

Aug 8, 2010

റ്റു ഇന്‍ വണ്‍!!!

എന്തിനാ ഈ പടത്തിലേക്കിങ്ങനെ സൂക്ഷിച്ചുനോക്കുന്നേ?

വലിച്ചു നശിക്കഡേയ്...

ഈസ്വരാ...

ഇതെന്തര് പരീക്ഷണം.....

Aug 7, 2010

സിന്തോള്‍ സോപ്പിനുള്ളിലെ അപകടം

സുന്ദരികളുടെ സ്വപ്നകാമുകനായിരുന്ന
അരവിന്ദ് സ്വാമി
സിന്തോള്‍ സോപ്പിട്ട് കുളിക്കുന്നതിന് മുമ്പ്...


സിന്തോള്‍ സോപ്പിട്ടുകുളിക്കുന്നു

കുളികഴിഞ്ഞ്

തെറ്റായ വാഗ്ദാനങ്ങള്‍ നടത്തി ഉപഭോക്താവിനെ കബളിപ്പിക്കുന്ന കുത്തകകളുടെയും നാല് കാശു കിട്ടിയാല്‍ എന്തിനെയും പ്രമോട്ട് ചെയുന്ന നമ്മുടെ സെലിബ്രറ്റികളുടെ മുഖം മൂടി വലിച്ചുകീറുക എന്ന ഒറ്റ ദുരുദേശ്യമേ ഈ പോസ്റ്റിനുള്ളു..

അല്ലാതെ ശ്ശെ..ശ്ശെ.. എനിക്ക് ഗ്ലാമറില്ലാത്തതുകൊണ്ട് അതുള്ളവരെ കളിയാക്കുകയാണെന്നെന്നും വിചാരിക്കരുത് കേട്ടോ

മിന്നലേ....മിന്നലേ താഴെവരൂ...

എത്രോയെണ്ണം വെറുതേ വേസ്റ്റായിപ്പോവുന്നു..

Aug 6, 2010

ബെസ്റ്റ് കണ്ണാ...ബെസ്റ്റ്...

ആദ്യമായി മുഴുപാവാട ഇട്ട നാള്‍ ഓടിക്കിതച്ചെന്റെ മുന്നില്‍ വന്നു , എനിക്ക് ചേര്‍ച്ചയുണ്ടോ എന്ന് ചോദിച്ചവള്‍ ..
ഞാന്‍ ഓരോ പരീക്ഷകള്‍ ജയിക്കുമ്പോളും കാണുന്ന കല്‍ വിളക്കിലെല്ലാം തിരി തെളിയിച്ചവള്‍ .., കഥകളി കാണാന്‍ പോയിട്ട്..കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു നേരം വെളുപ്പിക്കാന്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരി ..
കെഞ്ചി ചോദിച്ച ഉമ്മ തന്നെന്ന് വരുത്തിയിട്ട് ഇടവപ്പാതി പെയ്യുന്ന നാട്ടുവഴിയിലൂടെ തിരിഞ്ഞു നോക്കാതെ ഓടി പോയവള്‍...
അവളാണ് മക്കളെ....
ഇന്ന് മറ്റൊരുത്തന്റെ നിഴലായി പോകുന്നത് ...!

വെറുതേ ഒരു ഉപദേശം

Aug 5, 2010

മിസ് കേരള 2010

ഇനിയവസാനം ഞാനറിഞ്ഞില്ലാ..കണ്ടില്ലാ... എന്നൊന്നും പറയരുത്...
 ഇതാണ് ആ കുട്ടി...
ഇന്ദു തമ്പി
തിരുവനന്തപുരം

തെറ്റിത്തിരുത്തിത്തിരുത്തി..

കൂതറ കവിതെയഴുതിയിട്ട് ഒന്ന് ശരിയാക്കിത്താ അണ്ണാന്ന് പറഞ്ഞ് കൊറേ അവന്‍മാരിങ്ങിറങ്ങിക്കോളും...

കവിതവായിച്ച് തെറ്റുതിരുത്തിക്കൊടുക്കാന്‍ ഞാനാര്
കോട്ടയം പുഷ്പനാഥോ...അതോ ബാറ്റണ്‍ബോസോ?

ഒറിജിനല്‍ വരികള്‍..
സ്നേകത്തിന്‍ റേ സൌക്കര്‍ദത്തിന്‍ റേ

സ്റ്റേജില്‍
പച്ച ഡ്രസ് ഇട്ടു
യൂ...
ഒരു സ്റ്റെപ്പ് താഴെ.
ചുടലമസാലസകളില്‍ വിജ്രമ്പിച്ച്
കണ്ണ മിഴിച
ഗദയാറീയാതേ
ഞ്ഞ
               - മാനന്തവാടി ആദര്‍ശ് തിരുമേനി



അത്യാവശ്യം വേണ്ട ഡിങ്കോള്‍ഫിക്കേഷനൊക്കെ ആഡി
ഒരു ഉടുപ്പുമിടീച്ച് ഇറക്കുവാണ്...





Aug 4, 2010

ബിയര്‍ ദിനാശംസകള്‍


എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ബിയര്‍ദിനാശംസകള്‍
 
അപ്പോ ചിയേഴ്സ്...
 

ഒരു കിലോ അരിക്കെന്താ വില?

ഉഴുന്നിന് ....
പരിപ്പിന് ....
മല്ലിക്ക് ......


അറിയൂല അല്ലേ...
ഇനി ആരുടെ മുന്നിലും വിലവിവരങ്ങള്‍ അറിയാത്തതുകൊണ്ട് തലകുനിക്കേണ്ടിവരരുത്..
ദേ, ഇതൊക്കെ കാണാതെ പഠിച്ചോ...


കടപ്പാട്- ഷിബുമാത്യു ഈശോ

Aug 3, 2010

അവിവാഹിതരേ ഇതിലേ...



ഒരു കുഞ്ഞ് ഉപദേശം കൂടി...
not all men are fools some stay bachelors
അപ്പോ നിക്കുന്നോ അതോ...



ഒരു കിടു പരസ്യം...

ഇതാണടാ പരസ്യം....
ഇങ്ങനാവണമടാ പരസ്യം...

മണവാളന്റെ അച്ഛന്‍

"ഒടുവില്‍ കുറ്റ സമ്മതം നടത്തി അല്ലെ.?.

അച്ഛന്‍ ആണത്ര അച്ഛന്‍ ..(അടി)

ഇത് ഞാന്‍ എന്റെ അമ്മക്ക് കൊടുത്ത വാക്കാ..;

നിങ്ങള്‍ക്കറിയാമോ? ചെറുപ്പത്തില്‍ ഞാന്‍ അച്ചനെക്കാണണം അച്ചനെക്കാണണം എന്നു വാശി പിടിക്കുമ്പോള്‍,

പള്ളീലച്ചനെ കാണിച്ചു തരുമായിരുന്നെന്റെ പൊന്നമ്മച്ചി.!

ഹും..എന്നിട്ട് ഇപ്പൊ വന്നിരിക്കുന്നു.!!.

Aug 2, 2010

എന്നെ വിളിച്ചില്ല.. നിന്നെയോ?

മന്ത്രി വിളിക്കുമെന്ന് വിചാരിച്ച്...


 
പുള്ളി വിളിക്കാത്തതുകൊണ്ടാണോ എന്തോ
പിള്ളേരും എന്നെ കല്യാണത്തിനു വിളിച്ചില്ല...
സാരമില്ല..ഞാന്‍ പിണങ്ങുന്നില്ല...
രണ്ടുപേര്‍ക്കും വാസൂന്‍റെ വിവാഹ മംഗളാശംസകള്‍..