Oct 17, 2010

ഓരോ കാര്യങ്ങളേ...



ഇമ്പോര്‍ട്ടന്‍റ് വെരി വെരി ഇമ്പോര്‍ട്ടന്‍റ്..


ʞɔǝu ɹnoʎ oʇ ǝsıɔɹǝxǝ pooƃ ɐ ǝʌıƃ puɐ ʍoןǝq ǝƃɐssǝɯ ǝɥʇ pɐǝɹ op
˙suoıʇɐɔıpǝɯ ʎuɐ ɹoɟ ɹoʇɔop ǝɥʇ ƃuıʞsɐ ʇnoɥʇıʍ ʎןıddɐɥ ǝɯoɥ oƃ sʇuǝıʇɐd ןןɐ 'puǝ ǝɥʇ uı ˙ǝƃɐssǝɯ sıɥʇ ƃuıpɐǝɹ ʇsnɾ ʎq ʞɔǝu ɹıǝɥʇ ǝsıɔɹǝxǝ oʇ sʇuǝıʇɐd sıɥ sǝsıʌpɐ ɹoʇɔop ɐ

Oct 1, 2010

Sep 29, 2010

Sep 25, 2010

Sep 23, 2010

ഒരു സിമ്പോളിക് ദൃശ്യാവിഷ്കാരം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഒരുക്കങ്ങള്‍
ഒരു സൈഡീന്നു പൊളിഞ്ഞു തുടങ്ങി!!!!!!
 

കടപ്പാട്- മത്തായി

Sep 16, 2010

പുതിയ മൊകം..ഓ..പുതിയ മൊകം

അന്‍ലക്കി!!

ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവാനായ പൂച്ച.
ഫോര്‍ട്ട് കൊച്ചി കടപ്പുറത്തെ ഈ പൂച്ചയെ പരിശീലിപ്പിച്ചിരിക്കുന്നത് മീനിനു കാവല്‍ ഇരിക്കാന്‍ ആണ്

കടപ്പാട്: Kley Kamal.

Sep 13, 2010

ചന്തുവിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ...

ചന്തു സൈറ്റു ശരിയാക്കി
http://www.mammootty.com/

ചന്തുവിനെ തോല്പിച്ചവരുണ്ട്‌ പലരും പലവട്ടം.
............................................................................

ശുക്കൂറേ... സൈറ്റു ഹാക്ക് ചെയ്ത് ഇപ്പോ നീയും...

അറ്റാക്കുകള്‍ ഏറ്റുവാങ്ങാന്‍
ചന്തുവിന്റെ സൈറ്റ് പിന്നെയും ബാക്കി...

Sep 12, 2010

മമ്മൂട്ടിയുടെ സൈറ്റ് ഹാക്ക് ചെയ്തു

മമ്മൂട്ടിയുടെ സൈറ്റ് ഹാക്ക് ചെയ്ത അവസ്ഥയില്‍...
ഇപ്പോ http://mammootty.com/ ഇതില്‍ ഞെക്കിയാല്‍
മുകളിലത്തെ പടത്തിലെപ്പോലെ കാണാം..

 
ഒടുവില്‍ എന്‍റെ ബ്ലോഗും ഹാക്ക് ചെയ്തു..
അറിയാതെ ഞാനെന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍സാറിനോട് ഞാന്‍ മാപ്പു ചോദിക്കുന്നു..
എന്‍റെ ബ്ലോഗ് തിരിച്ചു തരൂ..പ്ലീസ്...

 

അന്നും ഇന്നും

Sep 11, 2010

അലമ്പ് പയലുകള്‍!!

പക്ഷെ സചിന്‍ എന്നേപ്പോലെ ഡീസന്‍റാ.. കണ്ടില്ലേ..

Sep 10, 2010

ചിത്രവധം

ഇന്നത്തെ വാര്‍ത്ത
DNA INDIA, ബംഗളരു

Sep 9, 2010

നിഴല്‍ നാടകം

ഇതാണ് മച്ചാ ടൈമിംഗ് എന്നു പറയുന്നത് !!!

9/11

ടോണിക്കുട്ടാ..

അഴകാന മീലിവരും...
പരുപോലെ ഓടിവരും..
എന്നാടി പോലെ വരും..
ടോണികുട്ടാ...
നിന്നെ കാണാതെ ഇന്ന് വരും
ടോണികുട്ടാ..
ഇന്നങ്കില്‍ നാളെ വരും..
നാളെയെങ്കില്‍ മറ്റന്നാള്‍ വരൂ..
എന്നെങ്കിലും എപ്പളും വരൂ..
ടോണികുട്ടാ...
എന്നാലും എപ്പൊ വരും
ടോണികുട്ടാ..