Sep 30, 2010
Sep 29, 2010
Sep 24, 2010
Sep 23, 2010
Sep 16, 2010
അന്ലക്കി!!
ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവാനായ പൂച്ച.
ഫോര്‍ട്ട് കൊച്ചി കടപ്പുറത്തെ ഈ പൂച്ചയെ പരിശീലിപ്പിച്ചിരിക്കുന്നത് മീനിനു കാവല്‍ ഇരിക്കാന്‍ ആണ്
കടപ്പാട്: Kley Kamal.
വിഭാഗം
പലവക

Sep 15, 2010
Sep 13, 2010
ചന്തുവിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ...
ചന്തു സൈറ്റു ശരിയാക്കി
http://www.mammootty.com/
ചന്തുവിനെ തോല്പിച്ചവരുണ്ട് പലരും പലവട്ടം.
............................................................................
ശുക്കൂറേ... സൈറ്റു ഹാക്ക് ചെയ്ത് ഇപ്പോ നീയും...
അറ്റാക്കുകള്‍ ഏറ്റുവാങ്ങാന്‍
ചന്തുവിന്റെ സൈറ്റ് പിന്നെയും ബാക്കി...
ചന്തുവിന്റെ സൈറ്റ് പിന്നെയും ബാക്കി...
വിഭാഗം
കൂതറ

Sep 12, 2010
മമ്മൂട്ടിയുടെ സൈറ്റ് ഹാക്ക് ചെയ്തു
മമ്മൂട്ടിയുടെ സൈറ്റ് ഹാക്ക് ചെയ്ത അവസ്ഥയില്‍...
മുകളിലത്തെ പടത്തിലെപ്പോലെ കാണാം..
ഒടുവില്‍ എന്റെ ബ്ലോഗും ഹാക്ക് ചെയ്തു..
അറിയാതെ ഞാനെന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്സാറിനോട് ഞാന്‍ മാപ്പു ചോദിക്കുന്നു..
എന്റെ ബ്ലോഗ് തിരിച്ചു തരൂ..പ്ലീസ്...
വിഭാഗം
വാര്‍ത്ത

Sep 11, 2010
Sep 9, 2010
ടോണിക്കുട്ടാ..
അഴകാന മീലിവരും...
പരുപോലെ ഓടിവരും..
എന്നാടി പോലെ വരും..
ടോണികുട്ടാ...
നിന്നെ കാണാതെ ഇന്ന് വരും
ടോണികുട്ടാ..
ഇന്നങ്കില്‍ നാളെ വരും..
നാളെയെങ്കില്‍ മറ്റന്നാള്‍ വരൂ..
എന്നെങ്കിലും എപ്പളും വരൂ..
ടോണികുട്ടാ...
എന്നാലും എപ്പൊ വരും
ടോണികുട്ടാ..
വിഭാഗം
സിനിമ

Sep 8, 2010
ആദരാഞ്ജലികള്‍
വേണു നാഗവളളി അന്തരിച്ചു
തിരു: മലയാളത്തിന്റെ പ്രിയനടന് വേണുനാഗവള്ളി അന്തരിച്ചു. 61 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു അന്ത്യം. ഭാര്യ മീര, മകന് വിവേക്, തിരക്കഥാകൃത്ത് ചെറിയാന് കല്പകവാടി, സംവിധായകന് മുരളി നാഗവള്ളി എന്നിവര്‍ അന്ത്യസമയത്ത് ഒപ്പമുണ്ടായിരുന്നു. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം തൈക്കാട് ശ്മശാനത്തില്‍. നടനായും സംവിധായകനായും തിരക്കഥാകൃത്തായും 30 വര്‍ഷത്തിലധികം മലയാളസിനിമയില്‍ നിറഞ്ഞുനിന്ന വേണു നാഗവള്ളി ആസ്വാദകരില്‍ എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന സാന്നിധ്യമായിരുന്നു. 1978ല്‍ ഉള്‍ക്കടലിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് പ്രണയചിത്രങ്ങളിലെ സ്ഥിരം നായകനായി. ശാലിനി എന്റെ കൂട്ടുകാരി, അണിയാത്ത വളകള്‍, കോലങ്ങള്‍, യവനിക, ദേവദാസ്, ചില്ല് തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ അഭിനയം മലയാള സിനിമയിലെ 'വിഷാദകാമുകന്‍' എന്ന പേര് ചാര്‍ത്തിക്കൊടുത്തു. ശോഭ, ജലജ എന്നിവരാണ് മിക്ക സിനിമകളിലും വേണുവിന്റെ നായികമാരായത്. ശോഭ-വേണു ടീമിന്റെ പ്രണയചിത്രങ്ങള്‍ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. നാടകാചാര്യന് നാഗവള്ളി ആര് എസ് കുറുപ്പിന്റെയും രാജമ്മയുടെയും മകനാണ്. ചെറുപ്പകാലത്തു തന്നെ പ്രശസ്തരുമായുള്ള സഹവാസം വേണുവിലെ കലാകാരനെ ഉണര്‍ത്തി. ആദ്യം നടനായി വെളളിത്തിരയിലെത്തിയ അദ്ദേഹം പിന്നീട് സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും കുപ്പായമണിഞ്ഞു. 1986ല്‍ പുറത്തിറങ്ങിയ സുഖമോ ദേവിയാണ് ആദ്യം സംവിധാനം ചെയ്തത്. വന്‍വിജയമായ ലാല്‍സലാം, ഏയ് ഓട്ടോ ഉള്‍പ്പെടെ 12 സിനിമകള്‍ സംവിധാനം ചെയ്തു. ഭാര്യ സ്വന്തം സുഹൃത്താണ് ഒടുവിലത്തെ ചിത്രം. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ കിലുക്കം ഉള്‍പ്പെടെ പത്ത് ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചു. കൈരളി ടി വിയുടെ പ്രോഗ്രാംവിഭാഗം മേധാവിയായും പ്രവര്‍ത്തിച്ചു.
വിഭാഗം
വാര്‍ത്ത

Sep 7, 2010
Sep 6, 2010
Sep 5, 2010
Sep 4, 2010
Sep 3, 2010
ഒരു മുറൈ വന്തു പാര്‍ത്തായാ..
നാഗവല്ലി പണ്ട് രാമനാഥനൊപ്പം
ഡാന്‍സ് ചെയ്തത് ഇവിടെയാണ്...
ഡാന്‍സ് ചെയ്തത് ഇവിടെയാണ്...
തക്കലയിലെ പത്മനാഭപുരം കൊട്ടാരം
കടപ്പാട്: ഷിബു മാത്യു ഈശോ
വിഭാഗം
സിനിമ

Sep 1, 2010
Subscribe to:
Posts (Atom)