വിധിയെത്തടുക്കാന്‍ വില്ലേജാപ്പീസര്ക്കുപോലുമാവില്ലല്ലോ!
Aug 31, 2010
Aug 30, 2010
ഒരു പാസ്വേഡിന്റെ കഥ
Ramya was about to leave office after finishing her work. She got a call from her husband Kumar,
RAMYA: "Yes, I can, I need your password"
KUMAR: "jeni22091980"
RAMYA: "Ok fine"
She takes the print out and logs out. Some thought struck her mind now. JENI happens to be his college mate. Hmmm...
She decides not to discuss this with Kumar. She simply opens her mail box and changes the password from "mohan143" to "kumarramya" and leaves for home!
MORAL OF THE STORY: Change your password! After marriage !!! ;)
ഇന്ഡ്യാറോക്സിന്റെയാണെന്ന് തോന്നുന്നു-സര്‍വ്വീസ് എന്താ ഉപയോഗിക്കാത്തേ ഇതാണ് നിങ്ങടെ യൂസര്‍നേമും പാസ്വേഡും എന്നും പറഞ്ഞ് ഫോണിലേക്ക് ഒരു മെസജ്...ആ സിം അപ്പോ ഉപയോഗിച്ചിരുന്നത് ഫാര്യ... കല്യാണം കഴിഞ്ഞ് അഞ്ചാമത്തെ ദിവസമാ ടി സംഭവം...
KUMAR: "Ramya, can you open my gmail and get a print out of the mail
from that US consultant I forgot to take it in my office" RAMYA: "Yes, I can, I need your password"
KUMAR: "jeni22091980"
RAMYA: "Ok fine"
She takes the print out and logs out. Some thought struck her mind now. JENI happens to be his college mate. Hmmm...
She decides not to discuss this with Kumar. She simply opens her mail box and changes the password from "mohan143" to "kumarramya" and leaves for home!
MORAL OF THE STORY: Change your password! After marriage !!! ;)
തീര്‍ന്നില്ല കേട്ടാ...ഇനിയൊരു അനുഭവ കഥ

ഹൊ... ഇപ്പോഴും ഡിയഡറന്റ് കുപ്പി കാണുമ്പോ
തിരുനെറ്റിയില്‍ വേദനയെടുക്കും... :(
ഇതിന്റെ ഗുണപാഠം???
വിഭാഗം
നൊസ്റ്റാള്‍ജിയ

Aug 29, 2010
ഒരു കിടിലം പരസ്യം
ഈ പരസ്യത്തിനു പിന്നിലെ അധ്വാനവും സമയവും ആശയവും വളരെ വലുതാണ്.
പിന്നെ ഹോണ്ട വണ്ടിയുടെ ഫീച്ചേഴ്സ് , പരസ്യത്തില്‍ കാണിക്കുന്ന യന്ത്രഭാഗങ്ങള്‍ എന്നിവയെ കുറിച്ച് അറിഞ്ഞാല്‍ പരസ്യം വളരെ ആസ്വാദ്യകരമാകും
അല്ലെങ്കില്‍ ഒരുത്തന് ജുറാസിക് പാര്‍ക്ക് കണ്ടപോലെ ആയിരിക്കും
"മോഗന്ലാലിനേം കാണി മമ്മുടിയെയും കാണി അബിടെക്കും ഇബിടെക്കും ഓന്തുകള്‍ ഓടുന്ജോ"
(മോഹന്‍ലാലിനെയും മമ്മുട്ടിയും കാണുന്നില്ല ഓന്തുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുകയാണ് )
ഡയകോല് കടപ്പാട്-അരുണ്‍
വിഭാഗം
പരസ്യം

Aug 27, 2010
ട്രൈചെയ്യാവുന്നതേയുള്ളു
കല്യാണം കഴിയാത്തവന്മാര്ക്കും
കല്യാണം കഴിച്ചിട്ടും ബാച്ചിയായിരിക്കുന്നവര്ക്കും
ഒരുപോലെ ഉപകാരമാകാവുന്ന ബെഡ്ഷീറ്റ്.. ബെഡ്ഷീറ്റ്.. ങും...
കല്യാണം കഴിച്ചിട്ടും ബാച്ചിയായിരിക്കുന്നവര്ക്കും
ഒരുപോലെ ഉപകാരമാകാവുന്ന ബെഡ്ഷീറ്റ്.. ബെഡ്ഷീറ്റ്.. ങും...
വിഭാഗം
കൂതറ

Aug 24, 2010
Aug 23, 2010
യക്ഷിയും പ്രേക്ഷകനും
ആത്മഹത്യ ചെയ്യാന്‍ ഓരോത്തര്‍ക്കും ഓരോ കാരണങ്ങളുണ്ടാകും.. എന്നാലും ഇത്......
നിയമപ്രകാരമുള്ള മുന്നറിയിപ്പ്:
വിനയന് സാറിന്റെ യക്ഷിയും പ്രേക്ഷകനും റിലീസായി
വിഭാഗം
സിനിമ

Aug 19, 2010
Aug 18, 2010
ആദരാഞ്ജലികള്‍
ചലച്ചിത്ര നടന് സുബൈര്‍(48) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
വിഭാഗം
സിനിമ

Aug 17, 2010
Aug 15, 2010
Aug 14, 2010
Aug 12, 2010
ഗുഡ് ബായി...
അപ്പോ ഇനി മനോരമയുടെ
എന്റെര്ടൈന്മെന്റ് ചാനലില്‍ കാണാം
എന്റെര്ടൈന്മെന്റ് ചാനലില്‍ കാണാം
ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റും പ്രമുഖ ടോക് ഷോ അവതാരകനുമായ മാധ്യമപ്രവര്ത്തകന് ആര് ശ്രീകണ്ഠന് നായര്‍ ഏഷ്യാനെറ്റില്‍ നിന്ന് രാജിവച്ചു.
വിഭാഗം
വാര്‍ത്ത

Aug 11, 2010
ഇതായിരുന്നോ കാരണം?
സൂപ്പര്‍താരങ്ങള്‍ക്കെതിരേ ശ്രീനി
ആഞ്ഞടിച്ചുപിന്നില് കെ.എസ്.എഫ്.ഇ യുടെ
കറുത്തകരങ്ങള്‍??
സൂപ്പര്‍താരങ്ങളാണ് ശാപം: ശ്രീനിവാസന്
എറണാകുളം, ബുധന്‍, 11 ഓഗസ്റ്റ് 2010( 16:28 IST )
സൂപ്പര്‍താരങ്ങള്‍ക്കെതിരെ ശ്രീനിവാസന് രംഗത്ത്. തങ്ങളുടെ എട്ടു സിനിമകള്‍ പൊളിഞ്ഞാലും താരമൂല്യമിടിയാത്ത താരങ്ങളാണ് മലയാള സിനിമയുടെ ശാപമെന്ന് അദ്ദേഹം പറഞ്ഞു. ‘ആത്മകഥ’ എന്ന തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് പ്രസ്ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു ശ്രീനിവാസന്.
“എട്ടു സിനിമകള്‍ പൊളിഞ്ഞാലും താരമൂല്യമിടിയാത്ത താരങ്ങളാണ് മലയാള സിനിമയുടെ ശാപം. ഇവരാണ് സിനിമയെ വഴിതെറ്റിക്കുന്നത്. എട്ടു പടങ്ങള്‍ പൊളിയുമ്പോള്‍ ഒമ്പതാമതൊരെണ്ണം ഹിറ്റാകുമെന്ന് ഇവര്‍ കരുതുന്നു. ഒമ്പതാമത്തെ പടത്തിനായി അവര്‍ നല്ലൊരു സംവിധായകനെ കരുതി വയ്ക്കും. ആ സിനിമ ഹിറ്റായിക്കഴിഞ്ഞാല്‍ പിന്നീട് ഒരു പത്ത് സിനിമ കൂടി ആ കെയര്‍ഓഫില്‍ കിട്ടും. ഈ രീതിയിലുള്ള ഒരു കൊള്ളയാണ് ഇപ്പോള്‍ നടക്കുന്നത്” - ശ്രീനി പറഞ്ഞു.
സിനിമാ സംഘടനകളുടെ തലപ്പത്തിരിക്കുന്ന പലരും ഒരു പണിയുമില്ലാത്തവരാണെന്നും ശ്രീനിവാസന് പറഞ്ഞു. ഇവരുടെ പല പ്രവൃത്തികളെയും ന്യായീകരിക്കാനാവില്ല. അമ്മയിലും ഫെഫ്കയിലും ഞാന്‍ അംഗമാണ്. എന്നാല്‍ സംഘടനകളുടെ വിലക്കിനെ ഞാനും ഭയപ്പെടുന്നുണ്ട്. സംഘബലത്തെ എപ്പോഴും പേടിക്കണമല്ലോ - ശ്രീനി പറഞ്ഞു.
നമ്മുടെ പല സിനിമകളും മൂക്കാതെ പഴുക്കുന്നതുപോലെ ഉള്ളവയാണ്. തമിഴ് അടക്കമുള്ള ഭാഷകളില്‍ നിന്ന് വരുന്ന മസാല ചിത്രങ്ങളോടല്ല മലയാള സിനിമ മത്സരിക്കേണ്ടത്. അങ്ങനെ മത്സരിച്ച് അത്തരം സിനിമകള്‍ മലയാളത്തിലിറക്കിയാല് പരാജയമായിരിക്കും ഫലം. ചിന്താശേഷിയുള്ള നിര്‍മ്മാതാക്കളാണ് മലയാള സിനിമയ്ക്ക് വേണ്ടത്. എന്നാല്‍ നല്ല സിനിമയെന്ന കാഴ്ചപ്പാടില്ലാത്ത നിര്‍മ്മാതാക്കള്‍ സിനിമയെ തകര്‍ക്കുകയാണ്. പണമുണ്ടാക്കുക എന്നതു മാത്രമാണ് ഇന്നത്തെ പല നിര്‍മ്മാതാക്കളുടെയും ലക്ഷ്യം - ശ്രീനി പറഞ്ഞു.
വിഭാഗം
സിനിമ

Aug 10, 2010
Aug 9, 2010
Aug 8, 2010
Aug 7, 2010
സിന്തോള് സോപ്പിനുള്ളിലെ അപകടം
സുന്ദരികളുടെ സ്വപ്നകാമുകനായിരുന്ന
അരവിന്ദ് സ്വാമി
അരവിന്ദ് സ്വാമി
സിന്തോള് സോപ്പിട്ട് കുളിക്കുന്നതിന് മുമ്പ്...
സിന്തോള് സോപ്പിട്ടുകുളിക്കുന്നു
കുളികഴിഞ്ഞ്
തെറ്റായ വാഗ്ദാനങ്ങള്‍ നടത്തി ഉപഭോക്താവിനെ കബളിപ്പിക്കുന്ന കുത്തകകളുടെയും നാല് കാശു കിട്ടിയാല്‍ എന്തിനെയും പ്രമോട്ട് ചെയുന്ന നമ്മുടെ സെലിബ്രറ്റികളുടെ മുഖം മൂടി വലിച്ചുകീറുക എന്ന ഒറ്റ ദുരുദേശ്യമേ ഈ പോസ്റ്റിനുള്ളു..
അല്ലാതെ ശ്ശെ..ശ്ശെ.. എനിക്ക് ഗ്ലാമറില്ലാത്തതുകൊണ്ട് അതുള്ളവരെ കളിയാക്കുകയാണെന്നെന്നും വിചാരിക്കരുത് കേട്ടോ
Aug 6, 2010
ബെസ്റ്റ് കണ്ണാ...ബെസ്റ്റ്...
ആദ്യമായി മുഴുപാവാട ഇട്ട നാള് ഓടിക്കിതച്ചെന്റെ മുന്നില്‍ വന്നു , എനിക്ക് ചേര്‍ച്ചയുണ്ടോ എന്ന് ചോദിച്ചവള്‍ ..
ഞാന്‍ ഓരോ പരീക്ഷകള്‍ ജയിക്കുമ്പോളും കാണുന്ന കല് വിളക്കിലെല്ലാം തിരി തെളിയിച്ചവള്‍ .., കഥകളി കാണാന്‍ പോയിട്ട്..കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു നേരം വെളുപ്പിക്കാന്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരി ..
കെഞ്ചി ചോദിച്ച ഉമ്മ തന്നെന്ന് വരുത്തിയിട്ട് ഇടവപ്പാതി പെയ്യുന്ന നാട്ടുവഴിയിലൂടെ തിരിഞ്ഞു നോക്കാതെ ഓടി പോയവള്‍...
അവളാണ് മക്കളെ....
ഇന്ന് മറ്റൊരുത്തന്റെ നിഴലായി പോകുന്നത് ...!
ഞാന്‍ ഓരോ പരീക്ഷകള്‍ ജയിക്കുമ്പോളും കാണുന്ന കല് വിളക്കിലെല്ലാം തിരി തെളിയിച്ചവള്‍ .., കഥകളി കാണാന്‍ പോയിട്ട്..കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു നേരം വെളുപ്പിക്കാന്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരി ..
കെഞ്ചി ചോദിച്ച ഉമ്മ തന്നെന്ന് വരുത്തിയിട്ട് ഇടവപ്പാതി പെയ്യുന്ന നാട്ടുവഴിയിലൂടെ തിരിഞ്ഞു നോക്കാതെ ഓടി പോയവള്‍...
അവളാണ് മക്കളെ....
ഇന്ന് മറ്റൊരുത്തന്റെ നിഴലായി പോകുന്നത് ...!
Aug 5, 2010
മിസ് കേരള 2010
ഇനിയവസാനം ഞാനറിഞ്ഞില്ലാ..കണ്ടില്ലാ... എന്നൊന്നും പറയരുത്...
ഇതാണ് ആ കുട്ടി...
ഇന്ദു തമ്പി
തിരുവനന്തപുരം
വിഭാഗം
വാര്‍ത്ത

തെറ്റിത്തിരുത്തിത്തിരുത്തി..
കൂതറ കവിതെയഴുതിയിട്ട് ഒന്ന് ശരിയാക്കിത്താ അണ്ണാന്ന് പറഞ്ഞ് കൊറേ അവന്മാരിങ്ങിറങ്ങിക്കോളും...
കവിതവായിച്ച് തെറ്റുതിരുത്തിക്കൊടുക്കാന്‍ ഞാനാര്
കോട്ടയം പുഷ്പനാഥോ...അതോ ബാറ്റണ്ബോസോ?
സ്റ്റേജില്‍
പച്ച ഡ്രസ് ഇട്ടു
യൂ...
ഒരു സ്റ്റെപ്പ് താഴെ.
ചുടലമസാലസകളില് വിജ്രമ്പിച്ച്
കണ്ണ മിഴിച
ഗദയാറീയാതേ
ഞ്ഞ
- മാനന്തവാടി ആദര്‍ശ് തിരുമേനി
കവിതവായിച്ച് തെറ്റുതിരുത്തിക്കൊടുക്കാന്‍ ഞാനാര്
കോട്ടയം പുഷ്പനാഥോ...അതോ ബാറ്റണ്ബോസോ?
ഒറിജിനല്‍ വരികള്‍..
സ്നേകത്തിന് റേ സൌക്കര്ദത്തിന് റേ സ്റ്റേജില്‍
പച്ച ഡ്രസ് ഇട്ടു
യൂ...
ഒരു സ്റ്റെപ്പ് താഴെ.
ചുടലമസാലസകളില് വിജ്രമ്പിച്ച്
കണ്ണ മിഴിച
ഗദയാറീയാതേ
ഞ്ഞ
- മാനന്തവാടി ആദര്‍ശ് തിരുമേനി
അത്യാവശ്യം വേണ്ട ഡിങ്കോള്ഫിക്കേഷനൊക്കെ ആഡി
ഒരു ഉടുപ്പുമിടീച്ച് ഇറക്കുവാണ്...
ഒരു ഉടുപ്പുമിടീച്ച് ഇറക്കുവാണ്...
വിഭാഗം
കൂതറ

Aug 4, 2010
ബിയര്‍ ദിനാശംസകള്‍
ഓഗസ്റ്റ് 5 അന്താരാഷ്ട്ര ബിയര്‍ ദിനമായി ആചരിക്കുന്നു ..
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ബിയര്ദിനാശംസകള്
അപ്പോ ചിയേഴ്സ്...
വിഭാഗം
ആശംസകള്‍

ഒരു കിലോ അരിക്കെന്താ വില?
ഉഴുന്നിന് ....
പരിപ്പിന് ....മല്ലിക്ക് ......
അറിയൂല അല്ലേ...
ഇനി ആരുടെ മുന്നിലും വിലവിവരങ്ങള്‍ അറിയാത്തതുകൊണ്ട് തലകുനിക്കേണ്ടിവരരുത്..
ദേ, ഇതൊക്കെ കാണാതെ പഠിച്ചോ...
കടപ്പാട്- ഷിബുമാത്യു ഈശോ
Aug 3, 2010
മണവാളന്റെ അച്ഛന്
"ഒടുവില്‍ കുറ്റ സമ്മതം നടത്തി അല്ലെ.?.
അച്ഛന് ആണത്ര അച്ഛന് ..(അടി)
ഇത് ഞാന്‍ എന്റെ അമ്മക്ക് കൊടുത്ത വാക്കാ..;
നിങ്ങള്‍ക്കറിയാമോ? ചെറുപ്പത്തില്‍ ഞാന്‍ അച്ചനെക്കാണണം അച്ചനെക്കാണണം എന്നു വാശി പിടിക്കുമ്പോള്‍,
പള്ളീലച്ചനെ കാണിച്ചു തരുമായിരുന്നെന്റെ പൊന്നമ്മച്ചി.!
ഹും..എന്നിട്ട് ഇപ്പൊ വന്നിരിക്കുന്നു.!!.
വിഭാഗം
സിനിമ

Aug 2, 2010
എന്നെ വിളിച്ചില്ല.. നിന്നെയോ?
മന്ത്രി വിളിക്കുമെന്ന് വിചാരിച്ച്...
പുള്ളി വിളിക്കാത്തതുകൊണ്ടാണോ എന്തോ
പിള്ളേരും എന്നെ കല്യാണത്തിനു വിളിച്ചില്ല...
പിള്ളേരും എന്നെ കല്യാണത്തിനു വിളിച്ചില്ല...
Subscribe to:
Posts (Atom)