"ഒടുവില്‍ കുറ്റ സമ്മതം നടത്തി അല്ലെ.?.
അച്ഛന്‍ ആണത്ര അച്ഛന്‍ ..(അടി)
ഇത് ഞാന്‍ എന്റെ അമ്മക്ക് കൊടുത്ത വാക്കാ..;
നിങ്ങള്‍ക്കറിയാമോ? ചെറുപ്പത്തില്‍ ഞാന്‍ അച്ചനെക്കാണണം അച്ചനെക്കാണണം എന്നു വാശി പിടിക്കുമ്പോള്‍,
പള്ളീലച്ചനെ കാണിച്ചു തരുമായിരുന്നെന്റെ പൊന്നമ്മച്ചി.!
ഹും..എന്നിട്ട് ഇപ്പൊ വന്നിരിക്കുന്നു.!!.