Aug 30, 2010

ഒരു പാസ്‍വേഡിന്‍റെ കഥ

Ramya was about to leave office after finishing her work. She got a call from her husband Kumar,
RAMYA: "Hello, yes Kumar".
KUMAR: "Ramya, can you open my gmail and get a print out of the mail
from that US consultant I forgot to take it in my office"

RAMYA: "Yes, I can, I need your password"
KUMAR: "jeni22091980"
RAMYA: "Ok fine"
She takes the print out and logs out. Some thought struck her mind now. JENI happens to be his college mate. Hmmm...
She decides not to discuss this with Kumar. She simply opens her mail box and changes the password from "mohan143" to "kumarramya" and leaves for home! 
MORAL OF THE STORY: Change your password! After marriage !!! ;)

തീര്‍ന്നില്ല കേട്ടാ...ഇനിയൊരു അനുഭവ കഥ

ഇന്‍ഡ്യാറോക്സിന്‍റെയാണെന്ന് തോന്നുന്നു-സര്‍വ്വീസ് എന്താ ഉപയോഗിക്കാത്തേ ഇതാണ് നിങ്ങടെ യൂസര്‍നേമും പാസ്‍വേഡും എന്നും പറഞ്ഞ് ഫോണിലേക്ക് ഒരു മെസജ്...ആ സിം അപ്പോ ഉപയോഗിച്ചിരുന്നത് ഫാര്യ... കല്യാണം കഴിഞ്ഞ് അഞ്ചാമത്തെ ദിവസമാ ടി സംഭവം...

ഹൊ... ഇപ്പോഴും ഡിയഡറന്‍റ് കുപ്പി കാണുമ്പോ
തിരുനെറ്റിയില് വേദനയെടുക്കും... :(

ഇതിന്‍റെ ഗുണപാഠം???